1 Chronicles 6:46 — Compare Translations

6 translations compared side by side

Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
Malayalam 1992 MBSI
അവന്‍ അംസിയുടെ മകന്‍; അവന്‍ ബാനിയുടെ മകന്‍; അവന്‍ ശാമെരിന്റെ മകന്‍; അവന്‍ മഹ്ളിയുടെ മകന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അംസിയുടെ മകന്‍; അവന്‍ ബാനിയുടെ മകന്‍; അവന്‍ ശാമെരിന്‍റെ മകന്‍;
Malayalam Bible POC-ML 2013
അമസി, ബാനി, ഷേമെര്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹിൽക്കിയാവ് അംസിയുടെ മകൻ, അംസി ബാനിയുടെ മകൻ, ബാനി ശെമെരിന്റെ മകൻ,