1 Chronicles 7:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈരിന്‍റെ പുത്രന്മാര്‍: ശുപ്പീം, ഹുപ്പീം, അഹേരിന്‍റെ പുത്രന്‍ ഹുശീം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
Malayalam 1992 MBSI
ഈരിന്റെ പുത്രന്മാര്‍ശുപ്പീം, ഹുപ്പീം;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈരിന്‍റെ പുത്രന്മാര്‍: ശുപ്പീം, ഹുപ്പീം; അഹേരിന്‍റെ പുത്രന്‍: ഹൂശീം;
Malayalam Bible POC-ML 2013
ഈറിന്‍െറ പുത്രന്‍മാര്‍: ഷുപ്പിം, ഹുപ്പിം, അഹെറിന്‍െറ പുത്രന്‍ ഹുഷിം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൂപ്പ്യരും ഹുപ്പ്യരും ഈരിന്റെ പിൻഗാമികളായിരുന്നു; ഹൂശ്യർ ആഹേരിന്റെ പിൻഗാമികളും.