1 Chronicles 7:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഫ്താലിയുടെ പുത്രന്മാര്‍: യഹ്സിയേല്‍, ഗൂനി, യേസെര്‍, ശല്ലൂം. ഇവര്‍ ബില്‍ഹായുടെ സന്തതികള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹേരിന്റെ പുത്രന്മാർ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ബിൽഹയുടെ പുത്രന്മാർ.
Malayalam 1992 MBSI
അഹേരിന്റെ പുത്രന്മാര്‍ഹുശീം; നഫ്താലിയുടെ പുത്രന്മാര്‍യഹ്സീയേല്‍, ഗൂനി, യേസെര്‍, ശല്ലൂം; ബില്‍ഹയുടെ പുത്രന്മാര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹേരിന്റെ പുത്രൻ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ഇവർ ബിൽഹയുടെ പുത്രന്മാർ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നഫ്താലിയുടെ പുത്രന്മാര്‍: യഹ്സീയേൽ, ഗൂനി, യേസെര്‍, ശല്ലൂം; ബിൽഹയുടെ പുത്രന്മാര്‍.
Malayalam Bible POC-ML 2013
നഫ്‌താലിയുടെ പുത്രന്‍മാര്‍:യഹ്‌സിയേല്‍, ഗൂനി, യേസര്‍, ബില്‌ഹായില്‍നിന്ന്‌ ജനി ച്ചഷല്ലൂം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം ഇവർ ബിൽഹായുടെ പിൻഗാമികളായിരുന്നു.