1 Chronicles 7:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍റെ സഹോദരിയായ ഹമ്മോലേഖെത്തിന്‍റെ പുത്രന്മാര്‍: ഈശ്-ഹോദ്, അബീയേസെര്‍, മഹ്ലാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.
Malayalam 1992 MBSI
അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെര്‍, മഹ്ളാ എന്നിവരെ പ്രസവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബീയേസെര്‍, മഹ്ലാ എന്നിവരെ പ്രസവിച്ചു.
Malayalam Bible POC-ML 2013
ഗിലയാദിന്‍െറ സഹോദരി ഹമ്മോലേക്കെത്തിന്‍െറ പുത്രന്‍മാര്‍: ഇഷ് ഹോദ്, അബിയേസര്‍, മഹ്‌ലാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവർക്ക് ഗിലെയാദിന്റെ സഹോദരി ഹമ്മോലേഖത്ത് ജന്മംനൽകി.