1 Chronicles 7:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഫ്രയീമിന്‍റെ പുത്രന്‍ രേഫഹിന്‍റെ സന്തതികള്‍ തലമുറക്രമത്തില്‍: രേശെഫ്, തേലഹ്,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്;
Malayalam 1992 MBSI
അവന്റെ മകന്‍ രേഫഹും, രേശെഫും; അവന്റെ മകന്‍ തേലഹ്; അവന്റെ മകന്‍ തഹന്‍; അവന്റെ മകന്‍ ലദാന്‍; അവന്റെ മകന്‍ അമ്മീഹൂദ്;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മകന്‍ രേഫഹും, രേശെഫും; അവന്‍റെ മകന്‍ തേലഹ്; അവന്‍റെ മകന്‍ തഹന്‍;
Malayalam Bible POC-ML 2013
എഫ്രായിമിന്‍െറ മകന്‍ റേഫായുടെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: റേസെഫ്‌, തേലഹ്‌, തഹന്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബേരീയാവിന്റെ മകൻ രേഫഹ്; രേഫഹിന്റെ മകൻ രേശെഫ്. രേശെഫിന്റെ മകൻ തേലഹ്, തേലഹിന്റെ മകൻ തഹൻ,