1 Chronicles 7:27 — Compare Translations

6 translations compared side by side

Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മകൻ യെഹോശൂവാ.
Malayalam 1992 MBSI
അവന്റെ മകന്‍ യെഹോശൂവാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മകൻ യെഹോശൂവാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മകന്‍ നൂന്‍; അവന്‍റെ മകന്‍ യെഹോശൂവാ.
Malayalam Bible POC-ML 2013
നൂന്‍,ജോഷ്വ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എലീശാമയുടെ മകൻ നൂൻ, നൂന്റെ മകൻ യോശുവ.