1 Chronicles 7:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവരുടെ സഹോദരി ശുവ. യഹ്ലേത്തിന്‍റെ പുത്രന്മാര്‍: പാസാക്, ബിംഹാല്‍, അശ്വാത്ത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഫ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്റെ പുത്രന്മാർ.
Malayalam 1992 MBSI
യഫ്ളേത്തിന്റെ പുത്രന്മാര്‍പാസാക്, ബിംഹാല്‍, അശ്വാത്ത്; ഇവര്‍ യഫ്ളേത്തിന്റെ പുത്രന്മാര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഫ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്റെ പുത്രന്മാർ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഫ്ലേത്തിന്‍റെ പുത്രന്മാര്‍: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവര്‍ യഫ്ലേത്തിന്‍റെ പുത്രന്മാര്‍.
Malayalam Bible POC-ML 2013
യാഫ്‌ലെക്കിന്‍െറ പുത്രന്‍മാര്‍: പാസാഖ്‌, ബിമ്‌ഹാല്‍, അഷ്വത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഫ്ളേത്തിന്റെ പുത്രന്മാർ: പാസാക്ക്, ബിംഹാൽ, അശ്വാത്ത്. ഇവർ യഫ്ളേത്തിന്റെ പുത്രന്മാരായിരുന്നു.