1 Chronicles 8:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിബെയോന്‍റെ പിതാവായ യെയീയേല്‍ ഗിബെയോനില്‍ പാര്‍ത്തു. അവന്‍റെ ഭാര്യ മയഖാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും -അവന്റെ ഭാര്യക്കു മയഖാ എന്നു പേർ-
Malayalam 1992 MBSI
അവന്റെ ആദ്യജാതന്‍ അബ്ദോന്‍, സൂര്‍, കീശ്, ബാല്‍, നാദാബ്,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും അവന്റെ ഭാര്യ മയഖായും താമസിച്ചിരുന്നു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗിബെയോനിൽ ഗിബെയോന്‍റെ പിതാവായ യെയീയേലും- അവന്‍റെ ഭാര്യക്കു മയഖാ എന്നു പേര്‍-
Malayalam Bible POC-ML 2013
ഗിബയോന്‍െറ പിതാവായയയിയേല്‍ ഗിബയോണില്‍ പാര്‍ത്തു. അവന്‍െറ ഭാര്യ മാഖാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.