1 Chronicles 8:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സിമ്രിയുടെ പുത്രന്‍ മോസ; അയാളുടെ പുത്രന്‍ ബിനെയ. ബിനെയയുടെ പുത്രന്‍ രാഫാ. അയാളുടെ പുത്രന്‍ എലാസാ. അവന്‍റെ പുത്രന്‍ ആസേല്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
Malayalam 1992 MBSI
അവന്റെ മകന്‍ ആസേല്‍; ആസേലിന്നു ആറു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതുഅസ്രീക്കാം, ബൊഖ്രൂം, യിശ്മായേല്‍, ശെര്‍യ്യാവു, ഔബദ്യാവു, ഹാനാന്‍. ഇവര്‍ എല്ലാവരും ആസേലിന്റെ പുത്രന്മാര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോസ ബിനയയെ ജനിപ്പിച്ചു; അവന്‍റെ മകന്‍ രാഫാ; അവന്‍റെ മകന്‍ എലാസാ; അവന്‍റെ മകന്‍ ആസേൽ;
Malayalam Bible POC-ML 2013
ബിനെയാ, റാഫാ, എലെയാസാ, ആസേല്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോസ ബിനെയയുടെ പിതാവ്; ബിനെയയുടെ മകൻ രാഫാ, രാഫായുടെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.