1 Chronicles 8:7 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരാണ് നയമാന്‍, അഹീയാ, ഗേര എന്നിവര്‍. അവരെ മാനഹാത്തിലേക്കു പ്രവാസികളായി കൊണ്ടുപോയി. ഹുസ്സയുടെയും അഹീഹൂദിന്‍റെയും പിതാവായ ഗേരയാണ് പ്രവാസത്തില്‍ അവരെ നയിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നയമാൻ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവൻ പിടിച്ചു കൊണ്ടുപോയി‒പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
Malayalam 1992 MBSI
നയമാന്‍ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവന്‍ പിടിച്ചു കൊണ്ടുപോയി--പിന്നെ അവന്‍ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നയമാൻ, അഹീയാവ്, ഗേരാ എന്നിവരെ അവൻ പിടിച്ചു കൊണ്ടുപോയി—പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നയമാന്‍, അഹീയാവ്, ഗേരാ എന്നിവരെത്തന്നെ അവന്‍ പിടിച്ചുകൊണ്ടുപോയി-പിന്നെ അവന്‍ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
Malayalam Bible POC-ML 2013
ഗേബായില്‍ വസിച്ചിരുന്ന ഈ കുടുംബത്തലവന്‍മാര്‍ മനഹത്തിലേക്കു നാടുകടത്തപ്പെട്ടു. ഉസായുടെയും അഹിഹൂദിന്‍െറയും പിതാവായ ഗേരയാണ്‌ അവരെ പ്രവാസത്തിലേക്കു നയിച്ചത്‌.