1 Chronicles 9:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മല്‌ക്കീയായുടെ പുത്രനായ പശ്ഹൂറിന്‍റെ മകനായ യെരോഹാമിന്‍റെ മകന്‍ അദായാ, ഇമ്മോരിന്‍റെ പുത്രനായ മെശില്ലേമീത്തിന്‍റെ പുത്രനായ മെശുല്ലാമിന്‍റെ പുത്രനായ യഹ്സേരയുടെ മകനായ അദീയേലിന്‍റെ പുത്രന്‍ മയശായി; ഇവര്‍ പിതൃഭവനത്തലവന്മാരായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അസര്യാവും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
Malayalam 1992 MBSI
അസര്‍യ്യാവും മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകന്‍ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകന്‍ മയശായിയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അസര്യാവും, മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും, ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മല്ക്കീയാവിന്‍റെ മകനായ പശ്ഹൂരിന്‍റെ മകനായ യെരോഹാമിന്‍റെ മകന്‍ അദായാവും ഇമ്മോരിന്‍റെ മകനായ മെശില്ലേമീത്തിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്‍റെ മകന്‍ മയശായിയും
Malayalam Bible POC-ML 2013
മല്‍ക്കിയായുടെ മകനായ പാഷൂറിന്‍െറ മകന്‍ യറോഹമിന്‍െറ മകന്‍ അദായാ, ഇമ്മറിന്‍െറ മകന്‍ മെഷില്ലേമിത്തിന്‍െറ മകനായ മെഷുല്ലാമിന്‍െറ മകന്‍ യഹ്‌സേറായുടെ മകനായ അഭിയേലിന്‍െറ മകന്‍ മാസ്‌സായ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദായാവ് യെരോഹാമിന്റെ മകൻ. യെരോഹാം പശ്ഹൂരിന്റെ മകൻ, പശ്ഹൂർ മൽക്കീയാവിന്റെ മകൻ, മയശായി അദീയേലിന്റെ മകൻ, അദീയേൽ യഹ്സേരയുടെ മകൻ, യഹ്സേര മെശുല്ലാമിന്റെ മകൻ, മെശുല്ലാം മെശില്ലേമോത്തിന്റെ മകൻ, മെശില്ലേമീത്ത് ഇമ്മേരിന്റെ മകൻ.