1 Chronicles 9:36 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാളുടെ പുത്രന്മാര്‍: അബ്‍ദോന്‍ (ആദ്യപുത്രന്‍), സൂര്‍, കീശ്,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ,
Malayalam 1992 MBSI
അവന്റെ മൂത്തമകന്‍ അബ്ദോന്, സൂര്‍, കീശ്, ബാല്‍, നേര്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മൂത്തമകന്‍ അബ്ദോന്, സൂര്‍, കീശ്, ബാൽ, നേര്‍, നാദാബ്,
Malayalam Bible POC-ML 2013
ആദ്യജാതന്‍ അബ്‌ദോന്‍, മറ്റു പുത്രന്‍മാര്‍: സൂര്‍, കിഷ്, ബാല്‍, നേര്‍, നാദാബ്,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ, നാദാബ്