1 Corinthians 10:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓരോരുത്തനും സ്വന്തം നന്മയല്ല മറ്റുള്ളവരുടെ നന്മയാണു നോക്കേണ്ടത്.
Malayalam (ERV) WBTC Bible
അവനവനെ മാത്രം സഹായിക്കുന്ന ഒരു കാര്യവും ചെയ്യാന്‍ ആരും ശ്രമിക്കരുത്. മറ്റുള്ളവര്‍ക്കു കൂടി നന്മ വരുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമിക്കേണ്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
Malayalam 1992 MBSI
ഔരോരുത്തന്‍ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓരോരുത്തൻ സ്വന്തം ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഓരോരുത്തന്‍ സ്വന്ത ഗുണമല്ല; മറ്റുള്ളവന്‍റെ ഗുണം അന്വേഷിക്കട്ടെ.
Malayalam Bible POC-ML 2013
ഏതൊരുവനും സ്വന്തം നന്‍മ കാംക്‌ഷിക്കാതെ അയല്‍ക്കാരന്‍െറ നന്മ കാംക്‌ഷിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരാളും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്.