1 Corinthians 10:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ എല്ലാവരും ഒരേ ആത്മികഭക്ഷണം കഴിച്ചു;
Malayalam (ERV) WBTC Bible
അവരെല്ലാം ഒരേ ആത്മീയാഹാരം ഭക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോശെയോടു ചേർന്നു എല്ലാവരും
Malayalam 1992 MBSI
മോശെയോടു ചേര്‍ന്നു എല്ലാവരും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോശെയോടുകൂടെ ചേർന്നു എന്നും എല്ലാവരും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാവരും ഒരേ ആത്മികാഹാരം തിന്ന്
Malayalam Bible POC-ML 2013
എല്ലാവരും ഒരേ ആത്‌മീയഭക്‌ഷണം കഴിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാവരും ഒരേ ആത്മികഭോജനം കഴിക്കുകയും