1 Corinthians 11:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്‍ത്രീ പുരുഷനില്‍നിന്നു സൃഷ്‍ടിക്കപ്പെട്ടതുപോലെ പുരുഷന്‍ സ്‍ത്രീയില്‍നിന്നു ജനിക്കുന്നു; എല്ലാറ്റിന്‍റെയും കാരണഭൂതന്‍ ദൈവമത്രേ.
Malayalam (ERV) WBTC Bible
സ്ത്രീ പുരുഷനില്‍ നിന്നും വന്നതും പുരുഷന്‍ സ്ത്രീയില്‍ നിന്നും ജനിച്ചതുമാകയാല്‍ ഇതു സത്യവുമാകുന്നു. ദൈവം ആണ് എല്ലാത്തിന്‍റെയും ഉറവിടം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീമുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.
Malayalam 1992 MBSI
സ്ത്രീ പുരുഷനില്‍നിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാല്‍ സകലത്തിന്നും ദൈവം കാരണഭൂതന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ സ്ത്രീ പുരുഷനിൽനിന്ന് ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉണ്ടാകുന്നു; എന്നാൽ സകലവും ദൈവത്തിൽ നിന്നാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്ത്രീ പുരുഷനില്‍നിന്ന് ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാല്‍ സകലത്തിനും ദൈവം കാരണഭൂതന്‍.
Malayalam Bible POC-ML 2013
എന്തെന്നാല്‍, സ്‌ത്രീ പുരുഷനില്‍നിന്ന്‌ ഉണ്ടായതുപോലെ ഇന്ന്‌ പുരുഷന്‍ സ്‌ത്രീയില്‍നിന്നു പിറക്കുന്നു. എല്ലാം ദൈവത്തില്‍നിന്നു തന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്ത്രീ പുരുഷനിൽനിന്ന് ഉളവായതുപോലെ പുരുഷൻ സ്ത്രീയിൽനിന്നു ജനിക്കുന്നു. എന്നാൽ എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനം ദൈവംതന്നെ.