1 Corinthians 11:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആരാധനാവേളയില്‍ ശിരോവസ്ത്രരഹിതയായി ഒരു സ്‍ത്രീ പ്രാര്‍ഥിക്കുന്നത് യോഗ്യമാണോ എന്നു നിങ്ങള്‍തന്നെ വിധിച്ചുകൊള്ളുക.
Malayalam (ERV) WBTC Bible
ഇതു നിങ്ങള്‍ തന്നെ തീരുമാനിക്കുക: തലയില്‍ മൂടുപടമിടാതെ ഒരു സ്ത്രീ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതു ശരിയോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ?
Malayalam 1992 MBSI
നിങ്ങള്‍ തന്നേ വിധിപ്പിന്‍; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതു യോഗ്യമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ തന്നെ വിധിക്കുവിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് യോഗ്യമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍തന്നെ വിധിപ്പിന്‍; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാര്‍ഥിക്കുന്നതു യോഗ്യമോ?
Malayalam Bible POC-ML 2013
സ്‌ത്രീ തല മറയ്‌ക്കാതെ ദൈവത്തോടു പ്രാര്‍ഥിക്കുന്നത് ഉചിതമാണോ എന്ന് നിങ്ങള്‍ തന്നെതീരുമാനിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾതന്നെ ചിന്തിക്കുക: സ്ത്രീ ശിരോവസ്ത്രം ധരിക്കാതെ ദൈവത്തോടു പ്രാർഥിക്കുന്നതു ഉചിതമോ?