1 Corinthians 11:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[14,15] നീണ്ട മുടി പുരുഷന് അപമാനകരമാണെന്നും സ്‍ത്രീ മുടി നീട്ടിയാല്‍ അതു ശിരസ്സിനെ മൂടുന്നതുകൊണ്ട് അത് അവള്‍ക്കു മാനമാകുന്നു എന്നും പ്രകൃതിതന്നെ പറയുന്നില്ലേ?
Malayalam (ERV) WBTC Bible
നീണ്ട മുടി ധരിക്കുന്നത് പുരുഷന് നാണക്കേടാണെന്നു പ്രകൃതി പോലും നിങ്ങളെ പഠിപ്പിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും
Malayalam 1992 MBSI
പുരുഷന്‍ മുടി നീട്ടിയാല്‍ അതു അവന്നു അപമാനം എന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരുഷൻ മുടി നീട്ടിയാൽ അത് അവന് അപമാനം എന്നും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷന്‍ മുടി നീട്ടിയാല്‍ അത് അവന് അപമാനം എന്നും
Malayalam Bible POC-ML 2013
നീണ്ട മുടി പുരുഷന് അവമാനമാണെന്നും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീണ്ടമുടി ഉണ്ടായിരിക്കുന്നതു പുരുഷന് അപമാനമാണെന്നും സ്ത്രീക്ക് അത് അഭിമാനകരമെന്നും പ്രകൃതിതന്നെ വ്യക്തമാക്കുന്നില്ലേ? നീണ്ടമുടി സ്ത്രീക്കു മൂടുപടംപോലെ നൽകപ്പെട്ടിരിക്കുന്നു.