1 Corinthians 11:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[20,21] നിങ്ങള്‍ സഭ കൂടുമ്പോള്‍ ഓരോ വ്യക്തിയും സ്വന്തം അത്താഴം കഴിക്കുവാന്‍ തിടുക്കം കൂട്ടുന്നു; ചിലര്‍ വിശന്നു തളരുമ്പോള്‍ മറ്റു ചിലര്‍ കുടിച്ചു മത്തരാകുന്നു. അങ്ങനെ നിങ്ങള്‍ കഴിക്കുന്നത് കര്‍ത്താവിന്‍റെ തിരുവത്താഴമല്ല.
Malayalam (ERV) WBTC Bible
നിങ്ങള്‍ കൂടിച്ചേരുന്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കര്‍ത്താവിന്‍റെ അത്താഴമല്ല ഭക്ഷിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.
Malayalam 1992 MBSI
നിങ്ങള്‍ കൂടിവരുമ്പോള്‍ കര്‍ത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴം ഭക്ഷിക്കുവാനല്ല വരുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ കൂടിവരുമ്പോള്‍ കര്‍ത്താവിന്‍റെ അത്താഴമല്ല കഴിക്കുന്നത്.
Malayalam Bible POC-ML 2013
നിങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ കര്‍ത്താവിന്‍െറ അത്താഴമല്ല നിങ്ങള്‍ ഭക്‌ഷിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ സമ്മേളിക്കുമ്പോൾ കർത്താവിന്റെ അത്താഴത്തിലല്ല നിങ്ങൾ പങ്കുകാരാകുന്നത്;