1 Corinthians 12:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മുടെ ശരീരംതന്നെ, പല അവയവങ്ങള്‍ ചേര്‍ന്നതാണ്.
Malayalam (ERV) WBTC Bible
ഒരാളുടെ ശരീരത്തിന് ഒരുഭാഗം മാത്രമല്ല, അനേകം ഭാഗങ്ങളുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശരീരം ഒരു അവയവമല്ല പലതത്രേ.
Malayalam 1992 MBSI
ശരീരം ഒരു അവയവമല്ല പലതത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശരീരം ഒരു അവയവമല്ല പലതത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശരീരം ഒരു അവയവമല്ല പലതത്രേ.
Malayalam Bible POC-ML 2013
ഒരു അവയവമല്ല, പലതുചേര്‍ന്നതാണ് ശരീരം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശരീരമെന്നത് ഒരവയവമല്ല, പല അവയവങ്ങൾചേർന്നതാണ്.