1 Corinthians 12:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാം ഒരവയവം മാത്രമായിരുന്നെങ്കില്‍, ശരീരം ഉണ്ടാകുമായിരുന്നില്ല.
Malayalam (ERV) WBTC Bible
[*]
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?
Malayalam 1992 MBSI
സകലവും ഒരു അവയവം എങ്കില്‍ ശരീരം എവിടെ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്ലാം ഒരു അവയവം എങ്കിൽ ശരീരം എവിടെ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകലവും ഒരു അവയവം എങ്കില്‍ ശരീരം എവിടെ?
Malayalam Bible POC-ML 2013
എല്ലാംകൂടെ ഒരു അവയവമായിരുന്നെങ്കില്‍ ശരീരം എവിടെയാകുമായിരുന്നു?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാംകൂടി ഒരു അവയവംമാത്രമായിരുന്നെങ്കിൽ ശരീരം എവിടെ?