1 Corinthians 14:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്നേഹം ആചരിക്കുവാന്‍ ഉത്സാഹിക്കുവിന്‍. ആത്മീയവരങ്ങള്‍ക്കുവേണ്ടി വിശിഷ്യ, പ്രവചനവരത്തിനുവേണ്ടി അഭിവാഞ്ഛിക്കുക.
Malayalam (ERV) WBTC Bible
നിങ്ങള്‍ വച്ചുപുലര്‍ത്തേണ്ടത് സ്നേഹമാണ്. ആത്മീയാനുഗ്രഹങ്ങളും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമാക്കണം. പ്രവചനമാണ് നിങ്ങള്‍ ഏറ്റവും ആഗ്രഹിക്കേണ്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.
Malayalam 1992 MBSI
സ്നേഹം ആചരിപ്പാന്‍ ഉത്സാഹിപ്പിന്‍! ആത്മികവരങ്ങളും വിശേഷാല്‍ പ്രവചനവരവും വാഞ്ഛിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്കുവിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്നേഹം ആചരിപ്പാന്‍ ഉത്സാഹിപ്പിന്‍! ആത്മികവരങ്ങളും വിശേഷാല്‍ പ്രവചനവരവും വാഞ്ഛിപ്പിന്‍.
Malayalam Bible POC-ML 2013
സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അതേസമയം ആത്‌മീയ ദാനങ്ങള്‍ക്കായി, പ്രത്യേകിച്ച്‌ പ്രവചനവരത്തിനായി, തീക്‌ഷ്‌ണതയോടെ ആഗ്രഹിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്നേഹത്തിന്റെ മാർഗം അവലംബിക്കുക; ആത്മാവിന്റെ ദാനങ്ങൾ, വിശേഷാൽ, പ്രവചനദാനം അഭിവാഞ്ഛിക്കുക.