1 Corinthians 14:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലോകത്തില്‍ അനേകം ഭാഷകളുണ്ട്. അര്‍ഥമില്ലാത്ത ഒരു ഭാഷപോലുമില്ല.
Malayalam (ERV) WBTC Bible
ലോകത്തു അത്രയധികം വ്യത്യസ്ത രീതിയിലുള്ള ഭാഷകളുണ്ടെന്നതു സത്യമാണ്. അവയ്ക്കെല്ലാം അര്‍ത്ഥവുമുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.
Malayalam 1992 MBSI
ലോകത്തില്‍ വിവിധ ഭാഷകള്‍ അനവധി ഉണ്ടു; അവയില്‍ ഒന്നും തെളിവില്ലാത്തതല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ട്; അവയിൽ ഒന്നും അർത്ഥമില്ലാത്തതല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലോകത്തില്‍ വിവിധ ഭാഷകള്‍ അനവധി ഉണ്ട്; അവയില്‍ ഒന്നും തെളിവില്ലാത്തതല്ല.
Malayalam Bible POC-ML 2013
അര്‍ഥമുള്ള അനേകം ശബ്‌ദങ്ങള്‍ലോകത്തില്‍ ഉണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലോകത്തിൽ വിവിധതരം ഭാഷകൾ ഉണ്ട്, എന്നാൽ അവയിൽ ഒന്നുപോലും നിരർഥകമല്ല.