1 Corinthians 14:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഞാന്‍ എന്തു ചെയ്യണം? ആത്മാവുകൊണ്ടു ഞാന്‍ പ്രാര്‍ഥിക്കും; എന്‍റെ മനസ്സുകൊണ്ടും ഞാന്‍ പ്രാര്‍ഥിക്കും. ആത്മാവുകൊണ്ടു ഞാന്‍ പാടും; എന്‍റെ മനസ്സുകൊണ്ടും ഞാന്‍ പാടും.
Malayalam (ERV) WBTC Bible
അതുകൊണ്ട് ഞാന്‍ എന്തു ചെയ്യും? ഞാന്‍ ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കും. ഞാന്‍ മനസ്സുകൊണ്ടും പ്രാര്‍ത്ഥിക്കും. ഞാനെന്‍റെ ആത്മാവുകൊണ്ടു പാടും, മനസ്സുകൊണ്ടും പാടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.
Malayalam 1992 MBSI
ആകയാല്‍ എന്തു? ഞാന്‍ ആത്മാവുകൊണ്ടു പ്രാര്‍ത്ഥിക്കും; ബുദ്ധികൊണ്ടും പ്രാര്‍ത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ഞാൻ എന്ത് ചെയ്യേണം? ഞാൻ ആത്മാവുകൊണ്ട് പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ട് പാടും; ബുദ്ധികൊണ്ടും പാടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ എന്ത്? ഞാന്‍ ആത്മാവുകൊണ്ട് പ്രാര്‍ഥിക്കും; ബുദ്ധികൊണ്ടും പ്രാര്‍ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.
Malayalam Bible POC-ML 2013
ഞാനെന്താണു ചെയ്യേണ്ടത്? ഞാന്‍ എന്‍െറ ആത്‌മാവുകൊണ്ടും മനസ്‌സുകൊണ്ടും പ്രാര്‍ ഥിക്കും; ആത്‌മാവുകൊണ്ടും മനസ്‌സുകൊണ്ടും പാടുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെയെങ്കിൽ എന്താണ് കരണീയം? ഞാൻ ആത്മാവുകൊണ്ടു പ്രാർഥിക്കും, ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും.