1 Corinthians 14:36 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ വചനം നിങ്ങളില്‍ നിന്നാണോ ഉദ്ഭവിച്ചത്? അഥവാ അത് നിങ്ങള്‍ക്കു മാത്രമാണോ ലഭിച്ചത്?
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ ഉപദേശം നിങ്ങളില്‍ നിന്നു വന്നതാണോ? അല്ല! നിങ്ങള്‍ മാത്രമാണോ ആ ഉപദേശങ്ങള്‍ സ്വീകരിച്ചവര്‍? അല്ല!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു?
Malayalam 1992 MBSI
ദൈവവചനം നിങ്ങളുടെ ഇടയില്‍നിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങള്‍ക്കു മാത്രമോ വന്നതു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്ക് മാത്രമോ വന്നത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവവചനം നിങ്ങളുടെ ഇടയില്‍നിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങള്‍ക്കു മാത്രമോ വന്നത്?
Malayalam Bible POC-ML 2013
എന്ത്‌! നിങ്ങളില്‍ നിന്നാണോ ദൈവവചനത്തിന്‍െറ ഉദ്‌ഭവം? അതോ, ദൈവവചനം സ്വീകരിക്കാന്‍ സാധിച്ചത്‌ നിങ്ങള്‍ക്കു മാത്രമാണോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവവചനത്തിന്റെ ഉദ്ഭവം നിങ്ങളിൽനിന്നാണോ? അഥവാ, അത് എത്തിയിട്ടുള്ളത് നിങ്ങളുടെ അടുക്കൽവരെമാത്രമോ?