1 Corinthians 14:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാഹളം ഊതുന്നവന്‍ അതിന്‍റെ നാദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കില്‍ ആരു യുദ്ധത്തിനു തയ്യാറാകും?
Malayalam (ERV) WBTC Bible
യുദ്ധത്തില്‍ കാഹളം വ്യക്തമായി മുഴക്കപ്പെട്ടില്ലെങ്കില്‍ യുദ്ധത്തിന് സജ്ജരാകേണ്ടത് എപ്പോഴാണെന്നു പട്ടാളക്കാര്‍ക്കറിയാന്‍ കഴിയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും?
Malayalam 1992 MBSI
കാഹളം തെളിവില്ലാത്ത നാദം കൊടുത്താല്‍ പടെക്കു ആര്‍ ഒരുങ്ങും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാഹളം ഊതുമ്പോൾ അതിന്റെ ശബ്ദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കിൽ യുദ്ധത്തിനു ആർ ഒരുങ്ങും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാഹളം തെളിവില്ലാത്ത നാദം കൊടുത്താല്‍ പടയ്ക്ക് ആര്‍ ഒരുങ്ങും?
Malayalam Bible POC-ML 2013
കാഹളധ്വനി അസ്‌പഷ്‌ടമാണെങ്കില്‍ ആരെങ്കിലുംയുദ്‌ധത്തിനു തയ്യാറാകുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാഹളം അവ്യക്തനാദം പുറപ്പെടുവിച്ചാൽ യുദ്ധത്തിന് ആരെങ്കിലും തയ്യാറാകുമോ?