1 Corinthians 15:37 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കോതമ്പിന്‍റെയോ മറ്റേതെങ്കിലും ധാന്യത്തിന്‍റെയോ ഒരു മണി മാത്രമായിരിക്കും നിങ്ങള്‍ വിതയ്‍ക്കുന്നത്; അല്ലാതെ വളര്‍ച്ചയെത്തിയ ചെടിയല്ല നടുന്നത്.
Malayalam (ERV) WBTC Bible
നിങ്ങള്‍ നടുന്ന വിത്തിന് പിന്നീട് അതേ ശരീരമായിരിക്കില്ല ഉണ്ടാവുക. നിങ്ങള്‍ നടുന്നത് ഒരു വിത്തു മാത്രം. അതു ഗോതന്പോ മറ്റെന്തു വേണമെങ്കിലും ആകാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;
Malayalam 1992 MBSI
ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഔരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, ഗോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്‍റെയോ മറ്റു വല്ലതിന്‍റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്;
Malayalam Bible POC-ML 2013
ഉണ്ടാകാനിരിക്കുന്ന പദാര്‍ഥമല്ല നീ വിതയ്‌ക്കുന്നത്‌; ഗോതമ്പിന്‍െറ യോ മറ്റു വല്ല ധാന്യത്തിന്‍െറ യോ വെറുമൊരു മണിമാത്രം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉണ്ടാകാനിരിക്കുന്ന ശരീരമല്ല നീ വിതയ്ക്കുന്നത്, പിന്നെയോ ഗോതമ്പിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ വിത്തുമാത്രമാണു വിതയ്ക്കുന്നത്.