1 Corinthians 15:55 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘ഹേ മരണമേ, നിന്‍റെ വിജയമെവിടെ? വേദനിപ്പിക്കുന്ന നിന്‍റെ വിഷമുള്ള് എവിടെ?’
Malayalam (ERV) WBTC Bible
“മരണമേ, എവിടെയാണു നിന്‍റെ വിജയം? പാതാളമേ മുറിവേല്പിക്കാനുള്ള നിന്‍റെ ശക്തിയെവിടെ? ഹോശയ 13:14
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
Malayalam 1992 MBSI
മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹേ മരണമേ, നിന്‍റെ ജയം എവിടെ? ഹേ മരണമേ,നിന്‍റെ വിഷമുള്ള് എവിടെ?
Malayalam Bible POC-ML 2013
മരണമേ, നിന്‍െറ ദംശനം എവിടെ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?”