1 Corinthians 16:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സ്വന്തം കൈകൊണ്ട് ഞാന്‍ ഇതെഴുതുന്നു: പൗലൊസില്‍നിന്ന് നിങ്ങള്‍ക്ക് അഭിവാദനങ്ങള്‍.
Malayalam (ERV) WBTC Bible
പൌലൊസായ ഞാന്‍ ഈ ആശംസകള്‍ സ്വന്തം കൈപ്പടയിലെഴുതുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൗലൊസായ എന്റെ കയ്യാൽ വന്ദനം.
Malayalam 1992 MBSI
പൌലൊസായ എന്റെ കയ്യാല്‍ വന്ദനം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലൊസ് എന്ന ഞാൻ എന്റെ സ്വന്തകയ്യാൽ വന്ദനം ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൗലൊസായ എന്‍റെ കൈയാല്‍ വന്ദനം.
Malayalam Bible POC-ML 2013
പൗലോസായ ഞാന്‍ സ്വന്തം കൈപ്പടയില്‍ അഭിവാദനം രേഖപ്പെടുത്തുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൗലോസ് എന്ന ഞാൻ, സ്വന്തം കൈയാൽ ഈ വന്ദനം എഴുതുന്നു.