1 Corinthians 16:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ആരുതന്നെ ആയാലും അവന്‍ ശപിക്കപ്പെട്ടവന്‍! മാറാനാഥാ-ഞങ്ങളുടെ കര്‍ത്താവേ, വന്നാലും!
Malayalam (ERV) WBTC Bible
കര്‍ത്താവിനെ സ്നേഹിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍, അവന്‍ ദൈവത്തില്‍ നിന്നും വേര്‍വിടപ്പെട്ട് എന്നെന്നേക്കുമായി നഷ്ടപ്പെടട്ടെ. കര്‍ത്താവേ വരിക!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവു വരുന്നു.
Malayalam 1992 MBSI
കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍! നമ്മുടെ കര്‍ത്താവു വരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവ് വരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍! നമ്മുടെ കര്‍ത്താവു വരുന്നു.
Malayalam Bible POC-ML 2013
ആരെങ്കിലും കര്‍ത്താവിനെ സ്‌നേഹിക്കുന്നില്ലെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങളുടെ കര്‍ത്താവേ, വന്നാലും!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവിനെ സ്നേഹിക്കാത്ത ഏവരും ശാപഗ്രസ്തർ! കർത്താവേ, വരണമേ!