1 Corinthians 16:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എനിക്കു മാസിഡോണിയയില്‍കൂടി കടന്നുപോകേണ്ടതുണ്ട്. അതിനുശേഷം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും. അങ്ങനെ കുറേനാള്‍,
Malayalam (ERV) WBTC Bible
മക്കെദോന്യയിലൂടെ പോകാനാണെന്‍റെ പരിപാടി. മക്കെദോന്യയിലൂടെ പോയതിനു ശേഷം ഞാന്‍ നിങ്ങളുടെ അടുത്തുവരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.
Malayalam 1992 MBSI
ഞാന്‍ മക്കെദോന്യയില്‍കൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കല്‍ വരും; മക്കെദോന്യയില്‍കൂടി ആകുന്നു ഞാന്‍ വരുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മക്കെദോന്യയിൽകൂടി കടന്ന ശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ മക്കെദോന്യയില്‍കൂടി കടന്നശേഷം നിങ്ങളുടെ അടുക്കല്‍ വരും; മക്കെദോന്യയില്‍ കൂടിയാകുന്നു ഞാന്‍ വരുന്നത്.
Malayalam Bible POC-ML 2013
ഞാന്‍ മക്കെദോനിയായില്‍ പോയിട്ട്‌ നിങ്ങളെ സന്‌ദര്‍ശിക്കുന്നതാണ്‌. എനിക്ക്‌ അവിടെ പോകേണ്ടതുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ മക്കദോന്യയിൽക്കൂടി യാത്രചെയ്ത് നിങ്ങളുടെ അടുത്തെത്തും—അതുവഴിയാണു ഞാൻ വരുന്നത്.