1 Corinthians 16:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പെന്തെക്കോസ്തുനാള്‍വരെ ഞാന്‍ എഫെസൊസില്‍ താമസിക്കും.
Malayalam (ERV) WBTC Bible
പക്ഷേ പെന്തെക്കൊസ്തുവരെ ഞാന്‍ എഫെസോസില്‍ താമസിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും.
Malayalam 1992 MBSI
എഫെസൊസില്‍ ഞാന്‍ പെന്തെക്കൊസ്ത്വരെ പാര്‍ക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എഫെസൊസില്‍ ഞാന്‍ പെന്തെക്കൊസ്തുവരെ പാര്‍ക്കും.
Malayalam Bible POC-ML 2013
പന്തക്കുസ്‌താവരെ ഞാന്‍ എഫേസോസില്‍ താമസിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ പെന്തക്കൊസ്തുവരെ ഞാൻ എഫേസോസിൽ താമസിക്കും.