1 Corinthians 16:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നാലും ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള സുവര്‍ണാവസരമാണ് ഇവിടെയുള്ളത്.
Malayalam (ERV) WBTC Bible
ഞാനിവിടെ താമസിക്കുന്നതിനു കാരണം, വലിയതും സഫലവുമായ ഒരു ജോലി ചെയ്യാന്‍ ഞാന്‍ നിയുക്തനാകുന്ന ഒരവസരം കിട്ടിയിരിക്കുന്നു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരും അനവധിയുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.
Malayalam 1992 MBSI
എനിക്കു വലിയതും സഫലവുമായോരു വാതില്‍ തുറന്നിരിക്കുന്നു; എതിരാളികളും പലര്‍ ഉണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ എനിക്ക് വലിയതും സഫലവുമായൊരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എനിക്കു വലിയതും സഫലവുമായോരു വാതില്‍ തുറന്നിരിക്കുന്നു; എതിരാളികളും പലര്‍ ഉണ്ട്.
Malayalam Bible POC-ML 2013
ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള ഒരു വലിയ വാതില്‍ എനിക്കു തുറന്നുകിട്ടിയിട്ടുണ്ട്‌. പ്രതിയോഗികളും വളരെയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം, ഫലപ്രദമായ വേലയ്ക്കുവേണ്ടി വലിയൊരു വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു; എന്നെ എതിർക്കുന്നവരും പലരുണ്ട്.