1 Corinthians 2:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആത്മാവു ലഭിച്ച ഒരുവന് എല്ലാറ്റിന്‍റെയും മൂല്യം ഗ്രഹിക്കുവാന്‍ കഴിവുണ്ട്. എന്നാല്‍ അയാളെ വിധിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല.
Malayalam (ERV) WBTC Bible
പക്ഷേ ആത്മീയ ചിന്ത ഉള്ളവന് എല്ലാക്കാര്യങ്ങളെയും വിവേചിക്കാന്‍ കഴിയുന്നു. മറ്റുള്ളവര്‍ക്ക് അയാളെ വിധിയ്ക്കാന്‍ കഴിയുകയില്ല. തിരുവെഴുത്തു പറയുന്നു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
Malayalam 1992 MBSI
ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
Malayalam Bible POC-ML 2013
ആത്‌മീയമനുഷ്യന്‍ എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നു. അവനെ വിധിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സകലതും ആത്മികർ വിവേചിക്കുന്നു; ആർക്കും അവരെ വിധിക്കാനാകുന്നതുമില്ല.