1 Corinthians 3:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടുവേലക്കാരാണ്; നിങ്ങള്‍ ദൈവത്തിന്‍റെ കൃഷിഭൂമിയും ദൈവത്തിന്‍റെ മന്ദിരവുമാകുന്നു.
Malayalam (ERV) WBTC Bible
ഞങ്ങള്‍ ദൈവത്തിനായി ഒത്തുകൂടിയ പണിക്കാരാണ്. നിങ്ങളാകട്ടെ ദൈവത്തിന്‍റെ കൃഷിയിടവുമാകുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ ഒരു ഗൃഹവുമാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം.
Malayalam 1992 MBSI
ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാര്‍; നിങ്ങള്‍ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിര്‍മ്മാണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ, ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷിത്തോട്ടം, ദൈവത്തിന്റെ ഗൃഹനിർമ്മാണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ ദൈവത്തിന്‍റെ കൂട്ടുവേലക്കാര്‍; നിങ്ങള്‍ ദൈവത്തിന്‍റെ കൃഷി, ദൈവത്തിന്‍റെ ഗൃഹനിര്‍മാണം.
Malayalam Bible POC-ML 2013
ഞങ്ങള്‍ ദൈവത്തിന്‍െറ കൂട്ടുവേലക്കാരാണ്‌; നിങ്ങളാകട്ടെ ദൈവത്തിന്‍െറ വയലും വീടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകർ; നിങ്ങൾ ദൈവത്തിന്റെ കൃഷിയിടം, ദൈവത്തിന്റെ ഗൃഹനിർമാണം.