1 Corinthians 4:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളെപ്പറ്റി അപവാദം പറയുമ്പോള്‍ ഞങ്ങള്‍ നല്ലവാക്കു പറയുന്നു. ഇന്നുവരെയും ഞങ്ങള്‍ ലോകത്തിന്‍റെ ചവറായും എല്ലാറ്റിന്‍റെയും കീടമായും തീര്‍ന്നിരിക്കുന്നു.
Malayalam (ERV) WBTC Bible
ഞങ്ങളെ ജനങ്ങള്‍ ദുഷിക്കുന്പോള്‍ ഞങ്ങള്‍ അവരെപ്പറ്റി നല്ലതു പറയുന്നു. ഇപ്പോഴും അവര്‍ ഞങ്ങളെ ലോകത്തിന്‍റെ ചവറു പോലെയും ഭൂമിയിലെ അഴുക്കായും കരുതുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.
Malayalam 1992 MBSI
ഞങ്ങള്‍ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീര്‍ന്നിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ ലോകത്തിലെ പാഴ്‌വസ്തുക്കളായും ഇന്നുവരെയും സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീര്‍ന്നിരിക്കുന്നു.
Malayalam Bible POC-ML 2013
ദൂഷണം പറയുന്നവരോടു ഞങ്ങള്‍ നല്ല വാക്കു പറയുന്നു. ഞങ്ങള്‍ ഇപ്പോള്‍ ലോകത്തിന്‍െറ ചപ്പും ചവറുംപോലെയും എല്ലാറ്റിന്‍െറയും ഉച്‌ഛിഷ്‌ടംപോലെയുമായിത്തീര്‍ന്നിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുഷിക്കപ്പെടുമ്പോഴും ദയാപൂർവം മറുപടി പറയുന്നു. ഈ നിമിഷംവരെയും ഞങ്ങൾ ഭൂമിയുടെ ചവറും ലോകത്തിന്റെ മാലിന്യവും ആയിരിക്കുന്നു.