1 Corinthians 6:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനുപകരം, നിങ്ങള്‍ അന്യായം പ്രവര്‍ത്തിക്കുന്നു; അതും സ്വന്തം സഹോദരന്മാര്‍ക്കെതിരെ.
Malayalam (ERV) WBTC Bible
പക്ഷേ നിങ്ങള്‍ തന്നെ തെറ്റു ചെയ്യുകയും വഞ്ചിക്കുകയും ചെയ്യുന്നു! അതും ക്രിസ്തുവിലുള്ള സ്വന്തം സഹോദരങ്ങളോട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കു തന്നേ.
Malayalam 1992 MBSI
അല്ല, നിങ്ങള്‍ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാര്‍ക്കും തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പക്ഷേ, നിങ്ങൾ തന്നെ സഹോദരന്മാർക്കു അന്യായം ചെയ്യുകയും, നഷ്ടം വരുത്തുകയും ചെയ്യുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ല, നിങ്ങള്‍ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാര്‍ക്കുതന്നെ.
Malayalam Bible POC-ML 2013
നിങ്ങള്‍തന്നെ സഹോദരനെപ്പോലുംദ്രാഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അല്ല, അതിനുപകരം നിങ്ങൾതന്നെ ചതിക്കുകയും ദ്രോഹിക്കുകയുംചെയ്യുന്നു! അതും നിങ്ങളുടെ സഹോദരങ്ങളെ!