1 Corinthians 7:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇനി നിങ്ങള്‍ എഴുതി അയച്ച കാര്യങ്ങളെപ്പറ്റി പറയട്ടെ. സ്‍ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണു പുരുഷനു നല്ലത്.
Malayalam (ERV) WBTC Bible
ഇനി, നിങ്ങള്‍ എനിക്കെഴുതിയ കാര്യങ്ങളെപ്പറ്റി പറയാം. വിവാഹം കഴിയ്ക്കാതിരിക്കുകയാണ് ഒരാള്‍ക്കു നല്ലത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
Malayalam 1992 MBSI
നിങ്ങള്‍ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാല്‍സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇനി നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നത് മനുഷ്യന് നല്ലത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്റെ അഭിപ്രായം എന്തെന്നാല്‍: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യനു നല്ലത്.
Malayalam Bible POC-ML 2013
ഇനി നിങ്ങള്‍ എഴുതിച്ചോദി ച്ചകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാം. സ്‌ത്രീയെ സ്‌പര്‍ശിക്കാതിരിക്കുകയാണ് പുരുഷനു നല്ലത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇനി നിങ്ങൾ എഴുതിയ കാര്യങ്ങളെക്കുറിച്ച്: “സ്ത്രീയെ അറിയാ തിരിക്കുന്നത് പുരുഷനു നല്ലത്.”