1 Corinthians 7:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിവാഹിതരോടു ഞാന്‍ ആജ്ഞാപിക്കുന്നു. ഭാര്യ ഭര്‍ത്താവിനെ പിരിയരുത്. ഇത് എന്‍റെ കല്പനയല്ല, കര്‍ത്താവിന്‍റെ കല്പനയാകുന്നു.
Malayalam (ERV) WBTC Bible
ഇനി ഞാന്‍ വിവാഹിതര്‍ക്ക് ഈ കല്പന നല്‍കുന്നു. (കല്പന എന്നില്‍ നിന്നുള്ളതല്ല; കര്‍ത്താവില്‍ നിന്നുള്ളതാണിത്.) ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു തന്നേ കല്പിക്കുന്നതു:
Malayalam 1992 MBSI
വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കര്‍ത്താവു തന്നേ കല്പിക്കുന്നതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിവാഹം കഴിഞ്ഞവരോടോ ഞാൻ-ഞാനല്ല കർത്താവ് തന്നെ- കല്പിക്കുന്നത്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കര്‍ത്താവുതന്നെ കല്പിക്കുന്നത്:
Malayalam Bible POC-ML 2013
വിവാഹിതരോടു ഞാന്‍ കല്‍പിക്കുന്നു, ഞാനല്ല, കര്‍ത്താവുതന്നെ കല്‍പിക്കുന്നു, ഭാര്യ ഭര്‍ത്താവില്‍നിന്നു വേര്‍പിരിയരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിവാഹിതർക്ക് ഞാനല്ല, കർത്താവുതന്നെ കൊടുക്കുന്ന കൽപ്പന ഇതാണ്: ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്.