1 Corinthians 7:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരുഷന്‍ തന്‍റെ ഭാര്യയോടും സ്‍ത്രീ തന്‍റെ ഭര്‍ത്താവിനോടുമുള്ള ദാമ്പത്യധര്‍മം നിറവേറ്റണം.
Malayalam (ERV) WBTC Bible
ഭാര്യയെന്ന നിലയ്ക്ക് അവള്‍ക്കു വേണ്ടതെല്ലാം ഭര്‍ത്താവ് നല്‍കിയിരിക്കണം. അതു പോലെ ഭര്‍ത്താവെന്ന നിലയ്ക്ക് അയാള്‍ക്കു വേണ്ടതെല്ലാം ഭാര്യയും നല്‍കിയിരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടബെട്ടിരിക്കുന്നതു ചെയ്യട്ടെ.
Malayalam 1992 MBSI
ഭര്‍ത്താവു ഭാര്‍യ്യക്കും ഭാര്‍യ്യ ഭര്‍ത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭർത്താവ് ഭാര്യയോടും, ഭാര്യ ഭർത്താവിനോടുമുള്ള ഉത്തരവാദിത്തം നിർവഹിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭര്‍ത്താവ് ഭാര്യക്കും ഭാര്യ ഭര്‍ത്താവിനും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.
Malayalam Bible POC-ML 2013
ഭര്‍ത്താവ്‌ ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭർത്താവ് ഭാര്യയോടുള്ള ദാമ്പത്യധർമം നിറവേറ്റണം, അതുപോലെ ഭാര്യ ഭർത്താവിനോടും.