1 John 2:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാകുന്നു അവിടുന്നു നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം- അനശ്വരജീവന്‍ തന്നെ.
Malayalam (ERV) WBTC Bible
ഇതാണ് പുത്രന്‍ സ്വയമായിത്തന്നെ നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്നത് - “നിത്യജീവന്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ.
Malayalam 1992 MBSI
ഇതാകുന്നു അവന്‍ നമുക്കു തന്ന വാഗ്ദത്തംനിത്യജീവന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതാകുന്നു അവൻ നമുക്ക് തന്ന വാഗ്ദത്തം: നിത്യജീവൻ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതാകുന്നു അവന്‍ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവന്‍ തന്നെ.
Malayalam Bible POC-ML 2013
അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്‌ദാനം ഇതാണ് - നിത്യജീവന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാകുന്നു അവിടന്നു നമുക്കു നൽകിയ വാഗ്ദാനം—നിത്യജീവൻ.