1 John 5:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതിനു സാക്ഷ്യം വഹിക്കുന്നത് ആത്മാവാണ്.
Malayalam (ERV) WBTC Bible
അതുകൊണ്ട് യേശുവിനെപ്പറ്റി പറയുന്ന മൂന്നു സാക്ഷികളുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.
Malayalam 1992 MBSI
ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആത്മാവ് സത്യമായതിനാൽ ആത്മാവും സാക്ഷ്യം പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആത്മാവു സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.
Malayalam Bible POC-ML 2013
മൂന്നു സാക്‌ഷികളാണുള്ളത്-ആത്‌മാവ്, ജലം, രക്‌തം-
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സാക്ഷ്യം നൽകുന്നവർ മൂവരാണ്: