1 Kings 4:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാഫത്ത്-ദോറില്‍ ബെന്‍ അബീനാദാബ്; താനാക്ക്,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;
Malayalam 1992 MBSI
നാഫത്ത്-ദോറില്‍ ബെന്‍ -അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; ശലോമോന്റെ മകൾ താഫത്ത് അവന്റെ ഭാര്യയായിരുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാഫത്ത്-ദോറിൽ ബെന്‍-അബീനാദാബ്; അവനു ശലോമോന്‍റെ മകളായ താഫത്ത് ഭാര്യയായിരുന്നു;
Malayalam Bible POC-ML 2013
നഫാത്ത്‌ദോറില്‍ ബന്‍ അബിനാദാബ്‌ -സോളമന്‍െറ പുത്രി താഫാത്ത്‌ ഇവന്‍െറ ഭാര്യയായിരുന്നു;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാഫത്ത്-ദോറിൽ, ബെൻ-അബീനാദാബ്; ഇദ്ദേഹം ശലോമോന്റെ മകളായ താഫത്തിനെ വിവാഹംകഴിച്ചിരുന്നു.