1 Kings 6:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന്‍ ദേവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു.
Malayalam 1992 MBSI
അങ്ങനെ ശലോമോന്‍ ആലയം പണിതുതീര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ശലോമോന്‍ ആലയം പണിതുതീര്‍ത്തു.
Malayalam Bible POC-ML 2013
സോളമന്‍ ദേവാലയത്തിന്‍െറ പണി പൂര്‍ത്തിയാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ശലോമോൻ ദൈവാലയനിർമാണം പൂർത്തിയാക്കി.