1 Peter 4:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീതിമാന്‍പോലും രക്ഷപ്രാപിക്കുന്നത് വിഷമിച്ചാണെങ്കില്‍, അഭക്തന്‍റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും?
Malayalam (ERV) WBTC Bible
നല്ല ഒരു വ്യക്തിക്ക് രക്ഷ കിട്ടുന്നത് ദുഷ്കരമാണ്. (കഠിനമാണ്) “അപ്പോള്‍ ദൈവത്തിനെതിരായിട്ടുള്ളവനും പാപപൂരിതനും എന്തു സംഭവിക്കും?” സദൃശ്യ 11:31
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?
Malayalam 1992 MBSI
നീതിമാന്‍ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കില്‍ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീതിമാൻ പ്രയാസത്തോടെ രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്തായിത്തീരും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീതിമാന്‍ പ്രയാസേന രക്ഷ പ്രാപിക്കുന്നു എങ്കില്‍ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?
Malayalam Bible POC-ML 2013
നീതിമാന്‍ കഷ്‌ടിച്ചുമാത്രം രക്‌ഷപെടുന്നുവെങ്കില്‍, ദുഷ്‌ടന്‍െറയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീതിനിഷ്ഠർ രക്ഷപ്രാപിക്കുന്നത് ദുഷ്കരമെങ്കിൽ, അഭക്തരുടെയും പാപികളുടെയും ഗതി എന്താകും!”