1 Peter 5:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരമാധികാരം എന്നേക്കും അവിടുത്തേക്കുള്ളതാകുന്നു. ആമേന്‍.
Malayalam (ERV) WBTC Bible
എല്ലാ ശക്തിയും എന്നുമെന്നേക്കും അവന്‍റേതാണ്. ആമേന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.
Malayalam 1992 MBSI
ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആധിപത്യം എന്നെന്നേക്കും അവനുള്ളത്. ആമേൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബലം എന്നെന്നേക്കും അവനുള്ളത്. ആമേന്‍.
Malayalam Bible POC-ML 2013
ആധിപത്യം എന്നും എന്നേക്കും അവന്‍േറ തായിരിക്കട്ടെ! ആമേന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സർവാധിപത്യം എന്നെന്നേക്കും അവിടത്തേക്കുള്ളതാകുന്നു. ആമേൻ.