1 Samuel 24:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ തീര്‍ച്ചയായും രാജാവാകും. ഇസ്രായേലിന്‍റെ രാജത്വം നിന്നില്‍ സ്ഥിരപ്പെടും എന്ന് എനിക്കറിയാം;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നീ രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്നു ഞാൻ അറിയുന്നു.
Malayalam 1992 MBSI
എന്നാല്‍ നീ രാജാവാകും; യിസ്രായേല്‍രാജത്വം നിന്റെ കയ്യില്‍ സ്ഥിരമാകും എന്നു ഞാന്‍ അറിയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നീ തീർച്ചയായും രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്ന് ഞാൻ അറിയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ നീ രാജാവാകും; യിസ്രായേൽരാജത്വം നിന്‍റെ കൈയിൽ സ്ഥിരമാകും എന്നു ഞാന്‍ അറിയുന്നു.
Malayalam Bible POC-ML 2013
നീ തീര്‍ച്ചയായും രാജാവാകുമെന്നും ഇസ്രായേലിന്‍െറ രാജത്വം നിന്നില്‍ സ്‌ഥിരപ്പെടുമെന്നും എനിക്കറിയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്റെ കരങ്ങളിൽ സ്ഥിരമാകുമെന്നും ഞാനറിയുന്നു.