1 Samuel 31:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗലിന്‍റെ ആയുധങ്ങള്‍ അസ്താരോത്തിന്‍റെ ക്ഷേത്രത്തില്‍ വച്ചു. അദ്ദേഹത്തിന്‍റെ ശരീരം ബേത്ത്-ശാന്‍ പട്ടണത്തിന്‍റെ മതിലിന്മേല്‍ തൂക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ഉടൽ അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
Malayalam 1992 MBSI
അവന്റെ ആയുധവര്‍ഗ്ഗം അവര്‍ അസ്തോരെത്തിന്റെ ക്ഷേത്രത്തില്‍വെച്ചു; അവന്റെ ഉടല്‍ അവര്‍ ബേത്ത്-ശാന്റെ ചുവരിന്മേല്‍ തൂക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ശരീരം അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ആയുധവര്‍ഗം അവര്‍ അസ്തോരെത്തിന്‍റെ ക്ഷേത്രത്തിൽ വച്ചു; അവന്‍റെ ഉടൽ അവര്‍ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
Malayalam Bible POC-ML 2013
സാവൂളിന്‍െറ ആയുധം അവര്‍ അസ്‌താര്‍ത്തെദേവതകളുടെ ക്‌ഷേത്രത്തില്‍ വച്ചു. അവന്‍െറ ശരീരം ബത്‌ഷാന്‍െറ ഭിത്തിയില്‍ കെട്ടിത്തൂക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗലിന്റെ ആയുധവർഗം അവർ അസ്തരോത്തിന്റെ ക്ഷേത്രത്തിൽ വെച്ചു; അദ്ദേഹത്തിന്റെ ഉടൽ ബേത്-ശയാന്റെ മതിലിനോടുചേർത്ത് കെട്ടിനിർത്തി.