1 Samuel 5:2 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ ദാഗോന്‍റെ ക്ഷേത്രത്തില്‍ ദാഗോന്‍റെ പ്രതിമയ്‍ക്കു സമീപം സ്ഥാപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്റെ അരികെ വെച്ചു.
Malayalam 1992 MBSI
ഫെലിസ്ത്യര്‍ ദൈവത്തിന്റെ പെട്ടകം എടുത്തു ദാഗോന്റെ ക്ഷേത്രത്തില്‍ കൊണ്ടുചെന്നു ദാഗോന്റെ അരികെ വെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ദൈവത്തിന്റെ പെട്ടകം ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്റെ വിഗ്രഹത്തിന്റെ അരികെ വച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ പെട്ടകം എടുത്ത് ദാഗോന്‍റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്‍റെ അരികെ വച്ചു.
Malayalam Bible POC-ML 2013
അവിടെ ദാഗോന്‍െറ ക്‌ഷേത്രത്തിലെ പ്രതിഷ്‌ഠയ്‌ക്കു സമീപം സ്‌ഥാപിച്ചു.