1 Thessalonians 2:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതെ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനഭാജനങ്ങളും ആനന്ദവും.
Malayalam (ERV) WBTC Bible
സത്യമായും നിങ്ങളാണ് ഞങ്ങളുടെ മഹത്വവും, ഞങ്ങളുടെ സന്തോഷവും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.
Malayalam 1992 MBSI
ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങള്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ മഹത്ത്വവും സന്തോഷവും നിങ്ങള്‍തന്നെ.
Malayalam Bible POC-ML 2013
എന്തെന്നാല്‍, നിങ്ങളാണു ഞങ്ങളുടെ മഹത്വവും ആനന്‌ദവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതേ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനവും ആനന്ദവും.