1 Thessalonians 2:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളുടെ പ്രബോധനം അബദ്ധമോ, അശുദ്ധമോ ആയ ഉദ്ദേശ്യത്തെ മുന്‍നിറുത്തി ഉള്ളതല്ല. ഞങ്ങള്‍ ആരെയും കബളിപ്പിക്കുന്നുമില്ല.
Malayalam (ERV) WBTC Bible
ഞങ്ങള്‍ ജനങ്ങളെ ധൈര്യപ്പെടുത്തുന്നു. ആരും ഞങ്ങളെ വിഡ്ഢികളാക്കിയില്ല. ഞങ്ങള്‍ ദുഷ്ടരോ ജനങ്ങളെ വഞ്ചിക്കുന്നവരോ അല്ല. ഇക്കാര്യങ്ങളൊന്നുമല്ല, ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്യുന്നതിനുള്ള കാരണങ്ങള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടയോ വന്നതല്ല.
Malayalam 1992 MBSI
ഞങ്ങളുടെ പ്രബോധനം അബദ്ധത്തില്‍നിന്നോ അശുദ്ധിയില്‍നിന്നോ വ്യാജത്തോടയോ വന്നതല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടെയോ വന്നതല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ പ്രബോധനം അബദ്ധത്തില്‍നിന്നോ അശുദ്ധിയില്‍നിന്നോ വ്യാജത്തോടെയോ വന്നതല്ല.
Malayalam Bible POC-ML 2013
ഞങ്ങളുടെ ഉപദേശം അബദ്‌ധത്തില്‍നിന്നോ അശുദ്‌ധിയില്‍നിന്നോ വഞ്ചനയില്‍നിന്നോ ഉദ്‌ഭവിച്ചതല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളുടെ പ്രബോധനം തെറ്റായതോ ദുരുദ്ദേശ്യപരമോ കാപട്യത്തിൽനിന്ന് ഉളവായതോ അല്ല;